രോഷ്നി സ്വപ്ന മറവിഇന്ന് ഉമ്മവെക്കുകയില്ല നിന്നെ എന്നവളും ഇന്ന് ഉമ്മ വെക്കുകയില്ലനിന്നെ എന്ന് അവനും ഉറപ്പിച്ച ഒരു ദിവസം. മരണപ്പെട്ടിട്ടും പക്ഷികളുടെ ഒച്ച...
ബിന്ദു കൃഷ്ണൻ വഴക്കിനൊടുവിൽവഴക്കിനൊടുവിൽ കൊട്ടിയടക്കപ്പെടുന്ന വാതിൽ വെറും വാതിലല്ല അകത്തു കട്ടിലിൽ ചെന്ന് കമഴ്ന്നു കിടന്ന് പൊട്ടിക്കരയുന്നയാളും മുഖത്ത് വാതിൽ...
ഡോ. കെ.രവീന്ദ്രരാജജ്വലനംജ്വലിക്കും കോപം തെല്ലു ശമിച്ചീടുമ്പോഴുള്ള- മലിഞ്ഞോ മഴത്തുള്ളി യൊന്നൊന്നായ്പതിക്കുന്നൂ. കുറയുന്നില്ലെന്നാലു- മാളിടാൻ വെമ്പീടുന്നു...
അനിഷ്പലായനംപലായനംഎങ്ങും പലായനം എങ്ങോട്ടെന്നറിയാതെ എങ്ങുചെന്നെത്തുമെന്നറിയാതെ രാവെന്നോപകലെന്നോ ഭേദമേതുമില്ലാതെ ഓട്ടത്തിലോനടത്തത്തിലോ...
പങ്കജം കൊട്ടാരത്ത് വഴിത്തിരിവ്കഞ്ഞിക്ക് കണ്ണീരുപ്പ് ഇരുട്ടിൻറെ പുതപ്പിൽ അങ്ങിങ്ങു വിള്ളലുകൾ. ഉരുകിയ ടാറിൽ വീണ ഒരു പ്രാവ് ഉള്ളിൽ കുറുകുന്നു, സ്വന്തം ശിശുവിൻറെ...
സുനിത സൗപർണികഅന്ന് ഓണത്തിന് മണമുണ്ടായിരുന്നുഅന്ന് ഓണത്തിന് മണമുണ്ടായിരുന്നു ഉമ്മറമുറ്റത്തു വട്ടം വയ്ക്കുന്ന ചാണകച്ചൂര് പൂതേടിച്ചെല്ലുന്ന കരിംപച്ചവഴിയിലെ മരമണം നെറുംതലയിലിറ്റുന്ന...
രമാ പ്രസന്ന നൈറ്റിംഗേൽകൂട്ടിലെ പക്ഷികൾഓണമാണെന്ന് നീ പാടാൻ തുടങ്ങവെ ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു അർദ്ധരാവിൻറെ സ്വാതന്ത്ര്യവും, പൂക്കളും അർദ്ധകാലത്തിൻ വിലങ്ങും,...
ഉണ്ണിക്കൃഷ്ണൻ മുതുകുളംഇരുളിൻറെ മൂടുപടംഈ രാത്രി ഒന്നിൻറെയും അഭാവമറിയുന്നില്ല വെളിച്ചത്തിൻറെതൊഴികെ! നിലാവണിയാത്ത ഓർമ്മകൾ ചക്രവാളങ്ങൾ ചവിട്ടി കടന്നു പോകുന്നു. വളരുന്ന വിഷാദം .....
മനോജ് കോലോത്ത് കാബൂൾഅടർന്നു വീണ, തൊട്ടാൽ പൊള്ളുന്ന ഒരു തുള്ളി കണ്ണീർ.. വെടിയേറ്റ് പാതി വെന്ത് നിശ്ചലമായൊരു പെൺചിറക് ചോരയും വെടിമരുന്നും മണക്കുന്ന കുഞ്ഞു...
ഗബ്രിയേലാ മിസ്ട്രാൾ വീണ്ടും കാണുവാൻഇനിഒരിക്കലും, ഒരിക്കലും കാണില്ലെന്നോ? നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന രാത്രികളിലും, ഉഷസ്സിൻറെ ആദ്യകിരണങ്ങളിലും,...
ബിന്ദു ടി ജിനിലച്ച ഒരു ഘടികാരംതുടച്ചു വെടിപ്പാക്കി ചാവി കൊടുത്ത് മിനുക്കി ചലിപ്പിച്ച് മേശപ്പുറത്ത് സ്ഥാപിച്ചു ഒരിക്കൽ കൃത്യം മണിയടിച്ചു മുന്നോട്ടു പായിച്ച ആ ക്ലോക്ക്...
രാധിക സനോജ്പരിത്യക്തഎൻറെ പാട്ടു കവർന്ന ഒരു പക്ഷി കരൾ തകരും കാലത്തിൽ വട്ടമിട്ടു പറക്കുന്നു. അതിൻറെ ചുവന്ന കണ്ണുകളിൽ ഖനീഭവിച്ച പ്രണയത്തിൻറെ തണുത്ത കണ്ണുനീർ...
താരാ കുറുപ്പ്നിറങ്ങൾ അടയാളസൂചകങ്ങളായതിൻറെ പിന്നിലെ ചരിത്രംവെള്ള = സമാധാനം മുത്തശ്ശി ഉടുത്ത ഒറ്റ മുണ്ട്! അതിൻറെ തുമ്പത്ത് കരുതി വെച്ച നനഞ്ഞു കുതിർന്ന ഉണ്ണിയപ്പം. സ്നേഹക്കൊതി; പിന്നീട് സമാധാനമായി...
സി.എം.വിനയചന്ദ്രൻഓണം വരുമ്പോൾഓണമായെന്നു ചൊല്ലുവതാരോ? ഓമൽ ചിങ്ങപ്പുലരൊളിയാണോ? ഓർമപെയ്യുന്ന നെഞ്ചകമാണോ? ഓടിയെത്തുന്ന മോഹങ്ങളാണോ? തുമ്പ തൂകുന്ന പുഞ്ചിരിയാണോ? തുമ്പി...
രാജേഷ് നന്ദിയംകോട്പഴയ വീട്ടിൽ ഇരിക്കുമ്പോൾപഴയ വീട്ടിൽ ഇരിക്കുമ്പോൾ പുതിയ വീടിൻറെ തറയിൽ നാല് കോഴികൾ ഒരു നായ രണ്ട് പൂച്ചക്കുട്ടികൾ ലേശം മുളക് ഉണക്കാനിട്ടത്. പഴയ വീട്ടിൽ...
ബി. ലേഖ വിളവെടുപ്പ് തുമ്പയ്ക്ക് പൂക്കണം തൂവെള്ളനിറത്തിൽ തന്നെ പൂക്കണം.. ഏതിരുട്ടിലും പൂക്കണം! തുമ്പിക്കു പറക്കണം! പൂവുകൾ തോറും പാടി പറയണം ഓണം വന്നെന്ന്!...
കല സജീവൻഅലസതാവിലസിതംഅവൾ അലസയായ വേട്ടക്കാരിയാണ്. ഒന്നിനും തിടുക്കമില്ല. ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽപ്പിന്നെ സ്വസ്ഥമായി അവനെത്തന്നെ നിരീക്ഷിച്ച് മാറി നിൽക്കൽ എത്ര...
അനീഷ്യ ജയദേവ് അവളും സൂര്യനും ആ ചൂണ്ടുവിരലിനിനടിയിലാണ് അവളുടെആകാശം വിതാനിക്കപ്പെട്ടത് പകലസ്തമിക്കാത്ത ആകാശത്തിൽ ഉറങ്ങാനേ ആവാത്ത ഒരു ചുമന്ന സൂര്യൻ തീകൈകൊണ്ട് കണ്ണ്...
K Jayakumarഎഡിറ്റോറിയൽ (ഓഗസ്റ്റ് മാസം)കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ...
പി. കെ. ഗോപി ദിവ്യം ഓർമ്മകളിൽ ഒരു തുണ്ടാകാശം കൊണ്ടുവന്നവനെ സ്വപ്നങ്ങളുടെ കളിത്തോഴനെന്നു വിളിക്കുക കാടുകൾക്ക് ഒരു പക്ഷിത്തൂവൽ സംഭാവന ചെയ്തവനെ കവിതയുടെ...