K Jayakumarഎഡിറ്റോറിയൽ (ഓഗസ്റ്റ് മാസം)കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ...
പി. കെ. ഗോപി ദിവ്യം ഓർമ്മകളിൽ ഒരു തുണ്ടാകാശം കൊണ്ടുവന്നവനെ സ്വപ്നങ്ങളുടെ കളിത്തോഴനെന്നു വിളിക്കുക കാടുകൾക്ക് ഒരു പക്ഷിത്തൂവൽ സംഭാവന ചെയ്തവനെ കവിതയുടെ...
ആർ.ശ്രീലതാവർമ്മ ഇന്നലെയെന്നപോലിന്നും ഇന്നലെയെന്നപോലിന്നും ഇനി നാളെയുമിങ്ങനെ ഒന്നിനുമില്ല മാറ്റം, വെയിൽ, നിഴൽ, ഇരുൾ. എങ്കിലുമൊരു ചിറകനങ്ങുന്നുണ്ട്, അതിലൊരാകാശശകലം...
വേണു വി ദേശംസ്വാധിഷ്ഠാനത്തിലേക്ക് ആദ്യം സ്മൃതിവിസ്മൃതികൾ തൻ സിരാപടലങ്ങളിലൂടെ അനവസാനമാം പുരാവർഷകോടികൾ താണ്ടി അർദ്ധ സുപ്തമാമൊരു സ്വപ്നം പോലിഴഞ്ഞേറി- യാത്മാന്തരാളത്തിൽ വന്നു...
സെബാസ്റ്റ്യന്പൂജ്യം ഡിഗ്രിക്കു താഴെ ഒരു കവിതഏതോ ധ്രുവത്തില്‍ ഞാന്‍ തടവിലാക്കപ്പെട്ടതുപോലെ അപരിചിതവും നിഗൂഢവുമായ വഴികള്‍ കട്ടിമഞ്ഞിലും തെളിഞ്ഞു കിടക്കുന്ന വേട്ടനായയുടെ കാല്‍പാടുകള്‍...
സന്ധ്യ ഇഎഴുത്ത് നിർത്തിക്കാൻഅടിക്കണ്ട, തൊഴിക്കണ്ട വാടകഗുണ്ടകളെ ഏർപ്പാടാക്കണ്ട പുറകിൽനിന്നാക്രമിക്കണ്ട വെടിവെക്കണ്ട ആസിഡ് ഒഴിക്കണ്ട ഇരുട്ടടി വേണ്ട മുഖം കറുപ്പിക്കുക...
ഗോപീകൃഷ്ണൻ കോട്ടൂർ ഒഥല്ലോ ഒഥല്ലോ, ഒഥല്ലോ? ഒഥല്ലോ. ഒഥല്ലോ? നീ ഒരു സ്ത്രീയെ സ്നേഹിച്ചിരുന്നുവോ? എങ്ങനെ? കറുത്ത്, വിരൂപിയായ നീ നിനക്കെങ്ങനെ അതെല്ലാം സാധിച്ചു? ഒഥല്ലോ....
ഗോപീകൃഷ്ണൻ കോട്ടൂർ നീ ഇല്ലാത്ത ഇന്നലെകളിലേക്കു ഒരു മടക്ക് യാത്ര നിന്റെ ഈറൻ പുഞ്ചിരിയുടെ ഉതിരിപ്പൂക്കളിൻ ഗന്ധം അന്നൊരു പേമാരിയും ചൂടിയല്ല; നീയില്ലാത്ത നിലാവത്ത് പുഴയോരത്ത് ഒറ്റക്കിരുന്ന് കാറ്റിനോട്...
ഗോപീകൃഷ്ണൻ കോട്ടൂർ ഒന്ന് പത്തു മണി കഴിഞ്ഞോട്ടെഎന്റെ കാറിന്റെ ഡിക്കി തുറന്ന് അച്ഛനെ വലിച്ചെടുത്തു സ്‌ട്രെച്ചറിൽ കേറ്റി പള്ളിയുടെ പിൻമുറിയിൽ റോസാപ്പൂക്കൾ കൊണ്ടലങ്കരിക്കാൻ അച്ഛനെ ആ...
രാഖി റാസ്കുളി സഹോദരാ... അറിയാമോ ? ബലാൽത്സംഗത്തേക്കാൾ ഞങ്ങൾ പേടിക്കുന്ന ഒന്നുണ്ട്. അതു കഴിഞ്ഞുള്ള കുളി. തലയിൽ നിന്നും ചാലിട്ടൊഴുകുന്ന ജലം...
സുധാകരൻ മൂർത്തിയേടംവിരലുകൾ ഒരു മൺകുടത്തെ വായിക്കുമ്പോൾ വിരലുകൾ ഒരു മൺകുടത്തെ വായിക്കുന്നു. അനാദിയായ കാലപ്രവാഹത്തെ മാത്രകളിൽ മെരുക്കി അക്ഷരപ്പരുവമാക്കുന്നു. ഉള്ളിലെ ശൂന്യതയിൽ നിന്ന്...
ഇന്ദിരാ ബാലൻവിവർത്തനം... ചില ജീവിതങ്ങൾ അങ്ങിനെയാണ് എത്ര ശ്രമിച്ചാലും വിവർത്തനം ചെയ്യാൻ കഴിയാതെ അകമുറികളിൽ കല്ലിച്ചു കിടക്കും കാപട്യം, സഹതാപം, ക്രൂരത, സഹനം, സ്നേഹം...
പി.ഹരികുമാർ. ഷിക്കാഗോയിൽ ഒരു ജാതിതൈ"അമേരിക്കയിൽ ജാതി പിടിക്കില്ല." ഓർക്കാതെയുള്ള എന്റെ പ്രസ്താവം കേട്ട് ആതിഥേയദമ്പതികളുടെ മുഖം മങ്ങി. യൂണിവേഴ്സിറ്റിയിൽ എന്റെ പുതുശിഷ്യനായ...
സലാഹുദ്ദീൻ കേച്ചേരിഇല്ലഇല്ല ഒരില പോലെ മറ്റൊരില. ഇല്ല ഒരു മലർ പോലെ മറ്റൊരു മലർ. ഇവിടെ പുതിയതായി ഒരു മൺതരിയുമുണ്ടാകുന്നില്ല. ഇവിടെ ഒടുവിലാ- യൊരു ജലകണവും...
സലാഹുദ്ദീൻ കേച്ചേരിവായനസ്നേഹത്തിന്റെ ഒരു വലിയ വായനയാണ് ഭൂമി. മോഹത്തിന്റെ ഒരു വലിയ വായനയാണ് വാനം. സങ്കല്പത്തിന്റെ വായന സ്വർഗ്ഗം. സ്വപ്നത്തിന്റെ വായന...
പി.എൻ.സുനിൽ. മഴ ചാവേറു പോലെ ചൂടിനെ വിഴുങ്ങിത്തോല്‍പ്പിച്ച തണുപ്പിന്റെ പ്രണയസാക്ഷാത്കാരം. മഴപെയ്യുകയാണ് കൊടിയവേനലിൻ തീക്കാടുകളിൽ വറുതിയുടെ വന്മരങ്ങൾ കടപുഴക്കി മഴ...
ശ്രീകാന്ത് താമരശ്ശേരിഏതിനത്തിൽപ്പെട്ട പക്ഷിയാകുന്നു നീ?ഏതിനത്തിൽപ്പെട്ട പക്ഷിയാകുന്നു നീ? രാജസേവയ്ക്കായ് ചിറകടിച്ചാത്തോളിൽ- താണിരിക്കും പ്രാ- പ്പിടിയനല്ല കാണുമെല്ലാവരും കണ്ണാൽ വരച്ചിടും-...
ദീപ. എം നേരിന്റെ നുണകള്‍ ജീവിതം വലിയ തെറ്റുകളും ചെറിയ ശരികളും നടന്നുതീര്‍ത്ത വഴി. കവിത കഥയെഴുത്തില്‍ പരാജയപ്പെട്ട് ഒഴുകിയ കണ്ണുനീര്‍. തിരക്ക് അര്‍ത്ഥങ്ങളുടെ...
ഡോ. ഷീല സദാനന്ദൻ മറഞ്ഞുപോയവർക്കായ് കണിക്കൊന്നക്കൂട്ടങ്ങൾ ചന്തം പകരുമീ വീഥികളെന്നിലുണർത്തുന്നു നൊമ്പരം മുമ്പേ നടന്നവർ തന്നുടെ മായാത്ത കാലടിപ്പാടുകൾ വാങ്മയ ചിത്രങ്ങൾ....