നേരിന്റെ നുണകള്‍

ജീവിതം

വലിയ തെറ്റുകളും ചെറിയ ശരികളും

നടന്നുതീര്‍ത്ത വഴി.

കവിത

കഥയെഴുത്തില്‍ പരാജയപ്പെട്ട്

ഒഴുകിയ കണ്ണുനീര്‍.

തിരക്ക്

അര്‍ത്ഥങ്ങളുടെ ആഴംകൊണ്ട്

മെലിഞ്ഞുണങ്ങി വിറങ്ങലിച്ച വെറും വാക്ക്.

പ്രണയം

ഞാനും നീയുമടങ്ങുന്ന ബിന്ദുക്കള്‍

ചേര്‍ത്തുവരച്ച സമാന്തരരേഖ.

തെറി

വാദിക്കാനൊുന്നുമില്ലാതായപ്പോള്‍

തുടങ്ങിയ പാട്ട്.

27 views0 comments

Recent Posts

See All

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത